PathanamthittaLatest NewsKeralaNattuvarthaNews

യു​വാ​വി​ന്‍റേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹം ട്രെ​യി​നി​ന്‍റെ എ​ൻ​ജി​നി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ കണ്ടെത്തി

തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്

തി​രു​വ​ല്ല: ട്രെ​യി​നി​ന്‍റെ എ​ൻ​ജി​ന്റെ മു​മ്പി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ യു​വാ​വി​ന്‍റേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹം കണ്ടെത്തി തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാണ് ക​ണ്ടെ​ത്തിയത്.

Read Also : ഓണക്കാലത്തെ യാത്രക്കാരുടെ തിരക്കു പരിഗണിച്ച് കൂടുതൽ ബസ് സർവീസുകൾ നടത്താന്‍ തീരുമാനം 

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആണ് സംഭവം. തി​രു​വ​ല്ല സ്റ്റേ​ഷ​നി​ലെ ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ൽ എ​ത്തി​യ കോ​ട്ട​യം – നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സി​ന്‍റെ മു​മ്പി​ലാ​ണ് ചി​ന്ന​ഭി​ന്ന​മാ​യ നി​ല​യി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

മൃ​ത​ദേ​ഹം കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി തി​രു​വ​ല്ല പൊ​ലീ​സ് അ​റി​യി​ച്ചു. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button