KottayamKeralaNattuvarthaLatest NewsNews

ബൈ​​ക്കി​​ൽ സ​​ഞ്ച​​രി​​ക്ക​​വേ അ​​ജ്ഞാ​​ത വാ​​ഹ​​ന​​മി​​ടി​​ച്ച് പ​​രി​​ക്കേ​​റ്റ യു​​വാ​​വ് മ​​രി​​ച്ചു

പ​​രു​​ത്തി​​യ​​കം കൊ​​ച്ചു​​പ​​റ​​മ്പി​​ൽ കെ.​​യു. ഷി​​ഹാ​​ബി​​ന്‍റെ മ​​ക​​ൻ മു​​ഹ​​മ്മ​​ദ് ഷാ​​ഹി​​ദാ(​​ഷാ​​മോ​​ൻ-23)​​ണ് മ​​രി​​ച്ച​​ത്

കി​​ളി​​രൂ​​ർ: സു​​ഹൃ​​ത്തി​​നൊ​​പ്പം ബൈ​​ക്കി​​ൽ സ​​ഞ്ച​​രി​​ക്ക​​വേ അ​​ജ്ഞാ​​ത വാ​​ഹ​​ന​​മി​​ടി​​ച്ച് പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലായി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു. പ​​രു​​ത്തി​​യ​​കം കൊ​​ച്ചു​​പ​​റ​​മ്പി​​ൽ കെ.​​യു. ഷി​​ഹാ​​ബി​​ന്‍റെ മ​​ക​​ൻ മു​​ഹ​​മ്മ​​ദ് ഷാ​​ഹി​​ദാ(​​ഷാ​​മോ​​ൻ-23)​​ണ് മ​​രി​​ച്ച​​ത്.

ജൂ​​ലൈ 31-നു ​​വൈ​​കു​​ന്നേ​​രം പാ​​റേ​​ച്ചാ​​ൽ ബൈ​​പാ​​സി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം നടന്നത്. ത​​ല​​യ്ക്കു പ​​രി​​ക്കേ​​റ്റ മു​​ഹ​​മ്മ​​ദ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. വെ​​ള്ളിയാഴ്ച രാ​​ത്രി 7.30നാ​​യി​​രു​​ന്നു മ​​ര​​ണം സംഭവിച്ചത്.

Read Also : ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന സങ്കല്‍പവുമായി രാജ്യം മുന്നോട്ടുപോകണം: രാഷ്ട്രപതി ദ്രൗപദി മുര്‍മു

അ​​ലു​​മി​​നി​​യം ഫാ​​ബ്രി​​ക്കേ​​ഷ​​ൻ ജോ​​ലി ചെ​​യ്തു​​വ​​രി​​ക​​യാ​​യി​​രു​​ന്നു മു​​ഹ​​മ്മ​​ദ് ഷാ​​ഹി​​ദ്. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന സു​​ഹൃ​​ത്ത് ശ​​ര​​ത് ചി​​കി​​ത്സ​​യി​​ലാ​​ണ്. മു​​ഹ​​മ്മ​​ദ് ഷാ​​ഹി​​ദി​​ന്‍റെ ഉ​​മ്മ: സൗ​​ജ​​ത്ത് ഷി​​ഹാ​​ബ്. സ​​ഹോ​​ദ​​ര​​ൻ: മു​​ഹ​​മ്മ​​ദ് ഷം​​നാ​​ദ്. സം​​സ്കാ​​രം താ​​ഴ​​ത്ത​​ങ്ങാ​​ടി ജു​​മാ​​മ​​സ്ജി​​ദ് ഖ​​ബ​​ർ​​സ്ഥാ​​നി​​ൽ ന​​ട​​ത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button