ThiruvananthapuramNattuvarthaLatest NewsKeralaNews

പൊലീ​സ് ജീ​പ്പ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മൂ​ന്നു പൊലീ​സു​കാ​ര്‍​ക്ക് പ​രി​ക്ക്

പ​രി​ക്കേ​റ്റ​വ​രെ ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് പൊലീ​സ് ജീ​പ്പ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞുണ്ടായ അപകടത്തിൽ മൂ​ന്നു പൊലീ​സു​കാ​ര്‍​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രെ ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : വെടിവെയ്പ്പ് കേസിലും മോൻസൺ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിർത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: കെ.സുധാകരൻ

ക​ഴ​ക്കൂ​ട്ടം കു​ള​ത്തൂ​ര്‍ ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച ജീ​പ്പ് മ​റു​വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.‌‌‌

Read Also : നാടിന്റെ നന്മയ്ക്കായി ‘കശ്മീർ’ പോസ്റ്റ് പിൻവലിക്കുന്നുവെന്ന് കെ.ടി ജലീൽ: ജയ് ഹിന്ദ് പറഞ്ഞ് വിവാദമവസാനിപ്പിക്കാൻ ശ്രമം?

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button