ThrissurKeralaNattuvarthaLatest NewsNews

ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

ആ​ളൂ​ർ കാ​ക്ക​ശ്ശേ​രി വീ​ട്ടി​ൽ ആ​ന്റോ​യു​ടെ മ​ക​ൻ ഷി​ന്‍റോ(39)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കേ​ച്ചേ​രി: ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. ആ​ളൂ​ർ കാ​ക്ക​ശ്ശേ​രി വീ​ട്ടി​ൽ ആ​ന്റോ​യു​ടെ മ​ക​ൻ ഷി​ന്‍റോ(39)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : വൻ മയക്കുമരുന്ന് വേട്ട: മഞ്ചേശ്വരത്ത് നേരത്തെ അറസ്റ്റിലായ രണ്ടു പേരെ വീണ്ടും പിടികൂടി പോലീസ്

ക​ണ്ടാ​ണ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ളൂ​ർ സെന്‍ററി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30- ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​യാ​ളെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രവേ​ശി​പ്പി​ച്ചു.

Read Also : മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഒ​ളി​വി​ലായിരുന്ന പ്ര​തി അറസ്റ്റിൽ

ഇയാളുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button