KottayamLatest NewsKeralaNattuvarthaNews

ബ​​സും ബൈ​​ക്കും കൂ​ട്ടി​യി​ടി​​ച്ച് അപകടം : പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രിച്ചു

എ​​രു​​മേ​​ലി ഇ​​രു​​മ്പൂ​​ന്നി​​ക്ക​​ര പു​​തു​​പ​​റ​​മ്പി​​ൽ പ്ര​​ദീ​​ഷ് (42) ആ​​ണ് മ​​രി​ച്ച​ത്

എ​​രു​​മേ​​ലി: ബ​​സും ബൈ​​ക്കും കൂ​ട്ടി​യി​ടി​​ച്ച് പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​ച്ചു. എ​​രു​​മേ​​ലി ഇ​​രു​​മ്പൂ​​ന്നി​​ക്ക​​ര പു​​തു​​പ​​റ​​മ്പി​​ൽ പ്ര​​ദീ​​ഷ് (42) ആ​​ണ് മ​​രി​ച്ച​ത്.

Read Also : എകെജി സെന്ററിലേയ്ക്ക് പടക്കമെറിഞ്ഞവരെ പിടിക്കാന്‍ സമയമെടുക്കും: മലക്കം മറിഞ്ഞ് ഇ.പി ജയരാജന്‍

ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 ഓ​ടെ ​എ​​രു​​മേ​​ലി – മു​​ണ്ട​​ക്ക​​യം പാ​​ത​​യി​​ൽ ച​​ര​​ള ആ​​ന​​ക്ക​​ല്ലി​​ന് സ​​മീ​​പ​​ത്താ​​യി​​രു​​ന്നു അ​​പ​​ക​​ടം. മു​​ണ്ട​​ക്ക​​യ​​ത്തു ​നി​​ന്ന് എ​​രു​​മേ​​ലി​​യി​​ലേ​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന സ്വ​​കാ​​ര്യ ബ​​സും എ​​രു​​മേ​​ലി​​യി​​ൽ നി​​ന്നു മു​​ണ്ട​​ക്ക​​യം ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന ബൈ​​ക്കു​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. ബൈ​​ക്കി​​ൽ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന സു​​ഹൃ​​ത്ത് ഇ​​ട​​മ​​ല​​യി​​ൽ സു​​മേ​​ഷി (44) ന് ​​പ​​രി​​ക്കേ​​റ്റെ​​ങ്കി​​ലും അ​​പ​​ക​​ട​നി​​ല ത​​ര​​ണം ചെ​​യ്തു.

വ​​ള​​വി​​ൽ തെ​​റ്റാ​​യ​ദി​​ശ​​യി​​ലൂ​​ടെ വ​​ന്ന സ്വ​​കാ​​ര്യ​ബ​​സ് ഇ​​ടി​​ച്ചാ​​ണ് അ​​പ​​ക​​ട​​മുണ്ടായതെന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു. സം​​സ്കാ​​രം ഇ​​ന്ന​​ലെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ ന​​ട​​ത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button