AlappuzhaLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം മോ​ഷ​ണം പോ​യി

വെ​ട്ടു​വേ​നി ബാ​ബു വി​ല്ല​യി​ൽ ബാ​ബു (53) വി​ന്‍റെ പണം ആണ് നഷ്ടപ്പെട്ടത്

ഹ​രി​പ്പാ​ട്: സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. വെ​ട്ടു​വേ​നി ബാ​ബു വി​ല്ല​യി​ൽ ബാ​ബു (53) വി​ന്‍റെ പണം ആണ് നഷ്ടപ്പെട്ടത്. ഹോ​ണ്ട ആ​ക്ടീ​വ സ്കൂ​ട്ട​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ബോ​ക്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 80000 രൂ​പ ആണ് ന​ഷ്ട​പ്പെ​ട്ട​ത്.

Read Also : ശക്തമായ മഴ: ദോഫാറിലെ വാദി ദർബാത് പാർക്ക് അടച്ചതായി ഒമാൻ സിവിൽ ഡിഫൻസ്

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ഹ​രി​പ്പാ​ട് റ​വ​ന്യൂ ട​വ​റി​ന്‍റെ പു​റ​കു​ഭാ​ഗ​ത്ത് സ്കൂ​ട്ട​ർ പാ​ർ​ക്ക് ചെ​യ്തു പോ​യ ബാ​ബു അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം തി​രി​കെ വ​ന്ന​പ്പോ​ൾ സ്കൂ​ട്ട​റി​ന്‍റെ ബോ​ക്സ് കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

പ​ണ​വും ബാ​ങ്ക് രേ​ഖ​ക​ളും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും അ​ട​ങ്ങി​യ ക​വ​റാ​ണ് മോ​ഷ​ണം പോ​യ​ത്. തുടർന്ന്, ഹ​രി​പ്പാ​ട് പൊലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button