ThiruvananthapuramNattuvarthaLatest NewsKeralaNews

108 ആം​ബു​ല​ൻ​സി​ലെ ജീവനക്കാരിയെ രോ​ഗി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് സം​ഭ​വം

വെ​ഞ്ഞാ​റ​മൂ​ട്: 108 ആം​ബു​ല​ൻ​സി​ലെ മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ ആ​യ യു​വ​തി​യെ രോ​ഗി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് സം​ഭ​വം.

Read Also : പണം നൽകിയാൽ ഐഎൻഎസ് കുഞ്ഞാലിയിൽ ജോലി: വ്യാജ റിക്രൂട്ട്മെന്റ് റാക്കറ്റിനെ പിടികൂടി നാവികസേന

വേ​ളാ​വൂ​രിലുണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കു പ​റ്റി​യ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ നാ​ട്ടു​കാ​ർ ആം​ബു​ല​ൻ​സ് വി​ളിക്കുകയായിരുന്നു. തു​ട​ർ​ന്ന്, ക​ന്യാ​കു​ള​ങ്ങ​ര സി​എ​ച്ച്സി​യി​ലെ 108 ആം​ബു​ല​ൻ​സ് എ​ത്തി. രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടും​പോ​കും വ​ഴി വ​ണ്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വനിത ഇ​എം​ടി സ്റ്റാ​ഫി​നെ രോ​ഗി മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ ആം​ബു​ല​ൻ​സി​നും നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി. സം​ഭ​വ​ത്തി​ൽ, ഇ​യാ​ൾ​ക്കെ​തി​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button