KasargodNattuvarthaLatest NewsKeralaNews

പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ

മ​ല്ല​പ്പ​ള്ളി പെ​രു​മ്പ്ര​മാ​വ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​മ​ലി​നെ​യാ​ണ് (21) കാ​സ​ർ​ഗോ​ട് ചീ​മേ​നി​യി​ൽ നി​ന്നു വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പി​ടി​കൂ​ടി​യ​ത്

മ​ല്ല​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അറസ്റ്റിൽ. മ​ല്ല​പ്പ​ള്ളി പെ​രു​മ്പ്ര​മാ​വ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​മ​ലി​നെ​യാ​ണ് (21) കാ​സ​ർ​ഗോ​ട് ചീ​മേ​നി​യി​ൽ നി​ന്നു വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പി​ടി​കൂ​ടി​യ​ത്.

Read Also : കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം: രണ്ട് പേര്‍ അറസ്റ്റില്‍ 

ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.30 നാ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന്, പി​താ​വ് പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കീ​ഴ്വാ​യ്പൂ​ര് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ലൊ​ക്കേ​ഷ​ൻ ജി​ല്ലാ പൊ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​സ​ർ​ഗോ​ട് ചീ​മേ​നി​യി​ൽ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​ര​മാ​ണ് പീ​ഡ​ന​ക്കു​റ്റം ചു​മ​ത്തി പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

പൊലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button