ErnakulamKeralaNattuvarthaLatest NewsNews

പു​ല്ലു​വെ​ട്ടു​ന്ന​തി​നി​ടെ ന​ഴ്സ് കു​ഴ​ഞ്ഞു ​വീ​ണ് മ​രി​ച്ചു

വാ​ള​കം വ​ള്ളി​ക്കോ​ലി​ൽ ബെ​ന്നി​യു​ടെ ഭാ​ര്യ കെ.​ഒ. മി​നി (48) ആ​ണ് മ​രി​ച്ച​ത്

മൂ​വാ​റ്റു​പു​ഴ: പു​ല്ലു​വെ​ട്ടു​ന്ന​തി​നി​ടെ രാ​മ​മം​ഗ​ലം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ സ്റ്റാ​ഫ് ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വാ​ള​കം വ​ള്ളി​ക്കോ​ലി​ൽ ബെ​ന്നി​യു​ടെ ഭാ​ര്യ കെ.​ഒ. മി​നി (48) ആ​ണ് മ​രി​ച്ച​ത്.

Read Also : ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി നാലംഗ സംഘം: ആക്കുളത്ത് പിടിയിലായവരിൽ ഗർഭിണിയായ യുവതിയും

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-ഓ​ടെയാണ് സംഭവം. ബ​ദ​നി​പ്പ​ടി​യി​ലെ പ​ള്ളി​പ​റ​മ്പി​ൽ പു​ല്ല് വെ​ട്ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കു​ഴ​ഞ്ഞു വീ​ണ​ത്. തു​ട​ർ​ന്ന്, കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം ഇ​ന്ന് മൂ​ന്ന് മണിക്ക് മാ​മ​ല​ശേ​രി മാ​ർ മീ​ഖാ​യേ​ൽ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ നടന്നു. മ​ക്ക​ൾ: ഗ്രി​ഗ​റി മാ​ത്യൂ​സ് ബെ​ൻ, ഗ്രേ​ഷ്യ​സ് ജോ​സ​ഫ് ബെ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button