ThrissurKeralaNattuvarthaLatest NewsNews

ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : ആ​റു പേ​ർ​ക്കു പ​രി​ക്ക്

ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ള​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ പു​ഴ​ങ്ങ​ര​യി​ല്ല​ത്ത് അ​ബ്ദു​ൾ റ​ഹ്മാ​ൻ ഭാ​ര്യ ഹൈ​റു​ന്നീ​സ(60), മ​ക​ൻ ഷെ​ജീ​ർ(35), രോ​ഗി​യാ​യി​രു​ന്ന ഷെ​ജീ​റി​ന്‍റെ ഭാ​ര്യ മു​ഫി​ദ(22), കാ​ർ യാ​ത്രക്കാരാ​യ പാ​ഞ്ഞാ​ൾ സ്വ​ദേ​ശി വെ​ള്ളാ​ണ്ട​ത് വി​നോ​ദ് ഭാ​ര്യ ശ​ര​ണ്യ(32) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്

കേ​ച്ചേ​രി: ആം​ബു​ല​ൻ​സും കാ​റും കു​ട്ടി​യി​ടി​ച്ച് ര​ണ്ടു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു​വ​ർ​ക്കും പ​രി​ക്കേ​റ്റു. ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ള​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ പു​ഴ​ങ്ങ​ര​യി​ല്ല​ത്ത് അ​ബ്ദു​ൾ റ​ഹ്മാ​ൻ ഭാ​ര്യ ഹൈ​റു​ന്നീ​സ(60), മ​ക​ൻ ഷെ​ജീ​ർ(35), രോ​ഗി​യാ​യി​രു​ന്ന ഷെ​ജീ​റി​ന്‍റെ ഭാ​ര്യ മു​ഫി​ദ(22), കാ​ർ യാ​ത്രക്കാരാ​യ പാ​ഞ്ഞാ​ൾ സ്വ​ദേ​ശി വെ​ള്ളാ​ണ്ട​ത് വി​നോ​ദ് ഭാ​ര്യ ശ​ര​ണ്യ(32) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

മ​ഴു​വ​ഞ്ചേ​രി സെ​ന്‍റ​റി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് അപകടം നടന്നത്. പ​രി​ക്കേ​റ്റ​വ​രെ തൃശൂർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : രാഷ്ട്രപതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വിവാദ പരാമര്‍ശം: കേന്ദ്രമന്ത്രിമാര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു

‌ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ക​ണ്ണ​നാ​യ്ക്ക​ൽ ക്ലി​ന്‍റ​നെ​യും കാ​റി​ൽ വി​നോ​ദി​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി​ ആദിനാഥിനേയും (12) മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യിൽ എ​ത്തി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button