ErnakulamLatest NewsKeralaNattuvarthaNews

പ​റ​വൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത് മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

വ​ഴി​യോ​ര ക​ച്ച​വ​ട​ക്ക​രു​ടെ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്

കൊ​ച്ചി: പ​റ​വൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത് മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ കണ്ടെത്തി. വ​ഴി​യോ​ര ക​ച്ച​വ​ട​ക്ക​രു​ടെ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : ആറ് മണിക്ക് ചായ, എട്ടിന് പ്രഭാതഭക്ഷണം: 50 മണിക്കൂർ പ്രതിഷേധം, പോരാട്ടവീര്യത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് എം.പിമാർ

ആ​ത്മ​ഹ​ത്യ​യെ​ന്നാണ് പ്രാഥമിക നി​ഗ​മ​നം. മരിച്ച ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read Also : ‘കുട്ടിഹസ്സൻ ഹാജിയെ ജയിലിലടപ്പിച്ചു, സിറാജ് പത്രത്തിന്റെ ഗൾഫ് എഡിഷൻ പൂട്ടിക്കാൻ ശ്രമിച്ചു’: മാധ്യമത്തിനെതിരെ ജലീൽ

തുടർന്ന്, പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button