KottayamNattuvarthaLatest NewsKeralaNews

തെ​​ങ്ങിൽ നിന്ന് ഇ​​റ​​ങ്ങു​​ന്ന​​തി​​നി​​ടെ തെ​​ങ്ങു​​ക​​യ​​റ്റ​​ക്കാ​​ര​​ൻ തെ​​ങ്ങി​​ൽ ത​​ല​​കീ​​ഴാ​​യി കു​​രു​​ങ്ങി

വ​​ല്യാ​​റ​​ത്ത​​റ​​യി​​ൽ വി​​ക്ര​​മ (56) നാ​​ണ് തെ​​ങ്ങി​​ൽ കു​​രു​​ങ്ങി​​യ​​ത്

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: തെ​​ങ്ങ് തെ​​ളി​​ച്ച​​ശേ​​ഷം താ​​ഴേ​​ക്ക് ഇ​​റ​​ങ്ങു​​ന്ന​​തി​​നി​​ട​​യി​​ൽ തെ​​ങ്ങു​​ക​​യ​​റ്റ​​ക്കാ​​ര​​ൻ തെ​​ങ്ങി​​ൽ ത​​ല​​കീ​​ഴാ​​യി കു​​രു​​ങ്ങി. വ​​ല്യാ​​റ​​ത്ത​​റ​​യി​​ൽ വി​​ക്ര​​മ (56) നാ​​ണ് തെ​​ങ്ങി​​ൽ കു​​രു​​ങ്ങി​​യ​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. ത​​ല​​യോ​​ല​​പ​​റമ്പ് വ​​ട​​യാ​​ർ മാ​​ക്കോ​​ക്കു​​ഴി​​യി​​ൽ പാ​​റ​​ശേ​​രി​​പ്പ​​ട​​വി​​ൽ മാ​​ത്യു​​വി​​ന്‍റ പു​​ര​​യി​​ട​​ത്തി​​ലെ തെ​​ങ്ങു തെ​​ളി​​ക്കാ​​ൻ ക​​യ​​റി​​യതായിരുന്നു വിക്രമൻ. അ​​ര​​മ​​ണി​​ക്കൂ​​റോ​​ളം തെ​​ങ്ങി​​ൽ ത​​ല​​കീ​​ഴാ​​യി കി​​ട​​ന്ന വി​​ക്ര​​മ​​നെ ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തിയാണ് വ​​ട​​മു​​പ​​യോ​​ഗി​​ച്ച് താ​​ഴെ ഇ​​റ​​ക്കിയത്.

Read Also : സി.പി.ഐ.എം പഞ്ചായത്ത് അംഗം മാമ്പഴത്തറ സലീം ബി.ജെ.പിയിലേക്ക്

വൈ​​ക്കം ഫ​​യ​​ർ​​സ്റ്റേ​​ഷ​​ൻ സീ​​നി​​യ​​ർ ഫ​​യ​​ർ ഓ​​ഫീസ​​ർ വി. ​​മ​​നോ​​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഫ​​യ​​ർ യൂ​​ണി​​റ്റ് ഉ​​ട​​ൻ സ്ഥ​​ല​​ത്തെ​​ത്തി വ​​ടം ഉ​​പ​​യോ​​ഗി​​ച്ച് വി​​ക്ര​​മി​​നെ അ​​തി​​സാ​​ഹ​​സി​​ക​​മാ​​യി താ​​ഴെ ഇ​​റ​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​റ്റ് ആ​​രോ​​ഗ്യ​പ്ര​​ശ്ന​​ങ്ങ​​ൾ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ വി​​ക്ര​​മ​​നെ പ്രാ​​ഥ​​മി​​ക ചി​​കി​​ത്സ ന​​ൽ​​കി​​യ ശേ​​ഷം വീ​​ട്ടി​​ൽ എ​​ത്തി​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button