PathanamthittaKeralaNattuvarthaLatest NewsNews

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണത്തിൽ​ നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്

അ​ട്ട​ചാ​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ സ​ജി​കു​മാ​ര്‍, ബാ​ബു, ബി​ന്ദു, മോ​ളി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​ട്ട​ചാ​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ സ​ജി​കു​മാ​ര്‍, ബാ​ബു, ബി​ന്ദു, മോ​ളി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് പ്ര​ദേ​ശ​ത്ത് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പ​ന്നി ഓ​ടി​പോ​യ വ​ഴി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

Read Also : കോട്ടൺഹിൽസ് സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ ചാരായക്കടത്ത് കേസിലെ പ്രതിയെന്ന് ആരോപണം: മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ സിപിഎംനേതാവ്

അതേസമയം, പ്ര​ദേ​ശ​ത്ത് മു​മ്പും കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടും വ​നം​വ​കു​പ്പ് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. വ​നം​വ​കു​പ്പ് നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button