തൃശൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. പാഞ്ഞാള്‍ കാരപ്പറമ്പില്‍ വീട്ടില്‍ രാധ (33), പൈങ്കുളം കരിയാര്‍കോട് വീട്ടില്‍ രാകേഷ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Read Also : കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളി കൈമാറ്റ കേസ്; പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്
ചേലക്കര പൈങ്കുളത്ത് രാവിലെ ഏഴിനാണ് സംഭവം. ജോലിക്ക് പോവുകയായിരുന്ന സഹോരങ്ങളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
Read Also : സവാദിന് ബസില്‍ കയറിയാല്‍ നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും സ്ഥിരം കലാപരിപാടി, പലരും ഇയാളുടെ ഇരകള്‍
പരിക്കേറ്റവരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments