ThiruvananthapuramLatest NewsKeralaNattuvarthaNews

പോക്സോ‌ക്കേസിൽ യുവാവ് അറസ്റ്റിൽ

മ​ല​പ്പു​റം പൊ​ന്നാ​നി തൃക്കാ​വ് വെ​ള്ളി​രി മാ​ഞ്ചാം പ്രാ​യ​ക​ത്ത് ഹൗ​സി​ൽ മു​ഹ​മ്മ​ദ് ജ​ൻ​സീ​റി (24)നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

നെ​ടു​മ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച യു​വാ​വ് പൊലീസ് പിടിയിൽ. മ​ല​പ്പു​റം പൊ​ന്നാ​നി തൃക്കാ​വ് വെ​ള്ളി​രി മാ​ഞ്ചാം പ്രാ​യ​ക​ത്ത് ഹൗ​സി​ൽ മു​ഹ​മ്മ​ദ് ജ​ൻ​സീ​റി (24)നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ചെ​ന്നൈ​യി​ലും, പൊ​ന്നാ​നി​യി​ലും എ​ത്തി​ച്ചാ​യി​രു​ന്നു പീ​ഡ​നം. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : മദ്യപിച്ചു കഴിഞ്ഞപ്പോൾ നഗരമധ്യത്തിലെ ‘പ്രാവി’ന്റെ പുറത്തു കയറി പറക്കണമെന്ന് ആഗ്രഹം: വീഡിയോ വൈറൽ

നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്.​സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ നി​സാ​റു​ദ്ദീ​ൻ, എ​എ​സ്ഐ​മാ​രാ​യ നൂ​റു​ൾ ഹ​സ​ൻ, ഷൈ​നി, സി​പി​ഒ ശ​ര​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button