MalappuramLatest NewsKeralaNattuvarthaNews

ട്രെയിനിൽ നിന്ന് വീണ് യുവാവിന് ​ദാരുണാന്ത്യം

എ​ള​ങ്കൂ​ർ മ​ണ​ലാ​യി​പ്പാ​റ മ​ണ​ലാ​യി സ​ത്യ​കു​മാ​റി​ന്‍റെ മ​ക​ൻ മ​ഹേ​ഷ് (22) ആണ് ട്രെ​യി​നി​ൽ നി​ന്നു വീ​ണു മ​രി​ച്ചത്

മ​ഞ്ചേ​രി : യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. എ​ള​ങ്കൂ​ർ മ​ണ​ലാ​യി​പ്പാ​റ മ​ണ​ലാ​യി സ​ത്യ​കു​മാ​റി​ന്‍റെ മ​ക​ൻ മ​ഹേ​ഷ് (22) ആണ് ട്രെ​യി​നി​ൽ നി​ന്നു വീ​ണു മ​രി​ച്ചത്.

Read Also : കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണം: വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുന്നു

ശനിയാഴ്ച രാ​വി​ലെ തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. മൂ​ന്നു മാ​സ​മാ​യി തൃ​ച്ചി​യി​ലെ പെ​രുമ്പ​ല്ലൂ​രി​ൽ എം​ആ​ർ​എ​ഫ് ട​യ​ർ ക​മ്പ​നി​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. വീ​ട്ടി​ലേ​ക്കു വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം ഉണ്ടായത്.

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. മാ​താ​വ്: സു​നി​ത. സ​ഹോ​ദ​രി : മ​ഞ്ജി​ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button