KottayamKeralaNattuvarthaNews

കു​ഞ്ഞ​പ്പ​ന്റെ കൊലപാതകം : പ്രതിയെ വിട്ടയച്ചു

കോ​​ട്ട​​യം ജി​​ല്ലാ സെ​​ഷ​​ൻ​​സ് കോ​​ട​​തിയാണ് കുറ്റവിമുക്തനെന്ന് ക​​ണ്ടെ​​ത്തി വെ​​റു​​തെ വി​​ട്ടത്

ച​​ങ്ങ​​നാ​​ശേ​​രി: പാ​​യി​​പ്പാ​​ട് വാ​​ഴ​​പ്പ​​റ​​മ്പി​​ൽ കു​​ഞ്ഞ​​പ്പ​​ൻ വ​​ധ​​ക്കേ​സി​​ൽ പ്ര​​തി​​യാ​​യി​​രു​​ന്ന മ​​ക​​ൻ ജോ​​സ​​ഫ് തോ​​മ​​സിനെ കുറ്റവിമുക്തനാക്കി കോടതി. കോ​​ട്ട​​യം ജി​​ല്ലാ സെ​​ഷ​​ൻ​​സ് കോ​​ട​​തിയാണ് കുറ്റവിമുക്തനെന്ന് ക​​ണ്ടെ​​ത്തി വെ​​റു​​തെ വി​​ട്ടത്.

2019 സെ​​പ്റ്റ​​ബ​​ർ 17-നാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. പ്രോ​​സി​​ക്യൂ​​ഷ​​ൻ ഹാ​​ജ​​രാ​​ക്കി​​യ 27 സാ​​ക്ഷി​​ക​​ളു​​ടെ​​യും സീ​​നി​​യ​​ർ പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, ഡോ​​ക്ടേ​ഴ്സ്, ഫിം​​ഗ​​ർ പ്രി​​ന്‍റ് വി​​ദ​​ഗ്ധ​​ർ, സൈ​​ന്‍റി​​ഫി​​ക്ക് ഓ​​ഫീ​​സ​​ർ എ​​ന്നി​​വ​​രു​​ടെ എ​​ല്ലാ തെ​​ളി​​വു​​ക​​ളും വാ​​ദ​​ങ്ങ​​ളും ത​​ള്ളി​​യാ​​ണ് വി​​ധി വ​​ന്നി​​രി​​ക്കു​​ന്ന​​ത്.

Read Also : അനാക്കോണ്ടയെ തോലുകളഞ്ഞ് കനലിൽ ചുട്ടെടുത്ത് ഫിറോസ്: വീഡിയോ വൈറൽ  

മൂ​​ന്നു വ​​ർ​​ഷം തു​​ട​​ർ​​ച്ച​​യാ​​യി ജോ​​സ​​ഫ് തോ​​മ​​സ് ജാ​​മ്യം ല​​ഭി​​ക്കാ​​തെ ജ​​യി​​ലി​​ലാ​​യി​​രു​​ന്നു. പ്ര​​തി​​ക്ക് വേ​​ണ്ടി അ​​ഭി​​ഭാ​​ഷ​​ക​​ൻ ഡെ​​ന്നി​​സ് ജോ​​സ​​ഫ് ക​​ണി​​യാ​​ഞ്ഞാ​​ലി​​ൽ ആണ് ഹാ​​ജ​​രാ​​യത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button