കൊല്ലം: പാർക്കിംഗ് ഗ്രൗണ്ടിൽ ഷെഡിന് തീപിടിച്ച് യാചകൻ മരിച്ചു. വാക്കനാട് സ്വദേശി സുകുമാരപിള്ള (80) ആണ് മരിച്ചത്.
Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സേമിയ ഇഡലി
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനു സമീപം ആണ് സംഭവം. ക്ഷേത്ര പരിസരത്ത് ഭിക്ഷാടനം നടത്തിയ ശേഷം സ്ഥിരമായി ഈ ഷെഡിലായിരുന്നു ഇയാൾ ഉറങ്ങിയിരുന്നത്. ഇയാൾ ഉറങ്ങുന്നതിനിടെ ഇവിടെ തീപിടിച്ച് മരിക്കുകയായിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments