PalakkadLatest NewsKeralaNattuvarthaNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ : യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

കൊ​ഴി​ഞ്ഞാ​മ്പാ​റ നാ​ട്ടു​ക​ൽ മു​ട്ടി​മാം​മ്പ​ള്ളം സ്വ​ദേ​ശി കെ. ​അ​ജി​ത്തി​നെ​യാ​ണ്​ (22) നാ​ടു​ക​ട​ത്തി​യ​ത്

ചി​റ്റൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. കൊ​ഴി​ഞ്ഞാ​മ്പാ​റ നാ​ട്ടു​ക​ൽ മു​ട്ടി​മാം​മ്പ​ള്ളം സ്വ​ദേ​ശി കെ. ​അ​ജി​ത്തി​നെ​യാ​ണ്​ (22) നാ​ടു​ക​ട​ത്തി​യ​ത്.

Read Also : ഇനി ലോകത്തെ നിയന്ത്രിക്കുന്നത് ഫ്ളയിങ് ടാക്സികള്‍: യാത്രാ സമയം നാലില്‍ ഒന്നാക്കുന്ന പ്രത്യേക ഫ്ളയിങ് ടാക്സികള്‍ റെഡി

തൃ​ശൂ​ര്‍ റേ‍ഞ്ച് ഡെ​പ്യൂ​ട്ടി ഐ.​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യു​ടെ നി​ര്‍ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. കാ​പ്പ ചു​മ​ത്തി ഒ​രു വ​ര്‍ഷ​ത്തേ​ക്കാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് അജിത്തിന് വി​ല​ക്കേർപ്പെടുത്തിയത്. വി​ല​ക്ക് ലം​ഘി​ച്ചാ​ല്‍ മൂ​ന്നു​വ​ര്‍ഷം ത​ട​വാ​ണ്​ ശി​ക്ഷ അനുഭവിക്കേണ്ടി വരും.

കൊ​ല​പാ​ത​ക​ശ്ര​മ​ങ്ങ​ൾ, മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ക​ഠി​ന ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക, കു​റ്റ​ക​ര​മാ​യ ഭ​യ​പ്പെ​ടു​ത്ത​ൽ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് അ​ജി​ത്തി​നെ​തി​രെ കാ​പ്പ ചു​മ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button