KottayamKeralaNattuvarthaLatest NewsNews

കാ​​​റും ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് അപകടം : വനിതാ ഡോക്ടർക്ക് പരിക്ക്

വൈ​​​ക്കം ചാ​​​ല​​​പ​​​റ​​​മ്പ് സ്വദേശിയായ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​സ്വ​​​പ്ന​​​യ്ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്

വൈ​​​ക്കം: കാ​​​റും ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ചുണ്ടായ അപകടത്തിൽ​ വ​​​നി​​​താ ഡോ​​​ക്ട​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. വൈ​​​ക്കം ചാ​​​ല​​​പ​​​റ​​​മ്പ് സ്വദേശിയായ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​സ്വ​​​പ്ന​​​യ്ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ വൈ​​​ക്കം-വെ​​​ച്ചൂ​​​ർ റോ​​​ഡി​​​ലെ വി​​​യ​​​റ്റ്നാം ജം​​​ഗ്ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കു​​​മ​​​ര​​​ക​​​ത്തെ പി​​​എ​​​ച്ച്സി​​​യി​​​ൽ​​​ നി​​​ന്നു ഡ്യൂ​​​ട്ടി​​​ ക​​​ഴി​​​ഞ്ഞ് ചാ​​​ല​​​പ്പ​​​റ​​​മ്പി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു വ​​​രു​​​മ്പോ​​​ൾ വീ​​​തി​​​കു​​​റ​​​ഞ്ഞ റോ​​​ഡി​​​ൽ കാ​​​റും ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Read Also : വയറിംഗ് കേബിളുകൾക്ക് ആകർഷകമായ വിലക്കിഴിവുകൾ പ്രഖ്യാപിച്ച് ട്രക്കോ

ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​രും സ്വ​​​കാ​​​ര്യ​​ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രും ചേ​​​ർ​​​ന്നാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യ​​​ത്. പരിക്ക് ​സാരമുള്ളതല്ല. വൈ​​​ക്കം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ഡോ. ​​​സ്വ​​​പ്ന പ്ര​​​ഥ​​​മ ശു​​​ശ്രൂ​​​ഷ​​​യ്ക്കു​​​ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button