KottayamLatest NewsKeralaNattuvarthaNews

കൊ​ടൂ​രാ​റ്റി​ൽ പാലത്തിന് സമീപം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പതി​നു കോ​ടി​മ​ത അ​റ​യ്ക്ക​ൽ പാ​ല​ത്തി​നു സ​മീ​പ​ത്താ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്

കോ​ട്ട​യം: കൊ​ടൂ​രാ​റ്റി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 50 വ​യ​സ് തോ​ന്നി​ക്കു​ന്ന പുരുഷന്റേതാണ് മൃതദേഹം.

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പതി​നു കോ​ടി​മ​ത അ​റ​യ്ക്ക​ൽ പാ​ല​ത്തി​നു സ​മീ​പ​ത്താ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം കോ​ടി​മ​ത ഭാ​ഗ​ത്തു​നി​ന്നും ഒ​ഴു​കി വ​ന്ന​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ൽ അ​ടി​വ​സ്ത്രം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Read Also : തെ​​ളി​​വെ​​ടു​​പ്പിനിടെ കൈവിലങ്ങുമായി ര​​ക്ഷ​​പ്പെ​​ട്ട പ്ര​​തി​ 14 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം അറസ്റ്റിൽ

ചി​ങ്ങ​വ​ന​ത്തു ​നി​ന്നും പൊലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന്, മൃ​ത​ദേ​ഹം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ര​യ്ക്ക് എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

സംഭവത്തിൽ, പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ള്ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച​താ​ണെ​​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button