തണ്ണിത്തോട്: കടുവയുടെ ആക്രമണത്തിനിരയായ പശു ചത്തു. മേൽത്തട്ട് കളത്തിൽ സുനിലിന്റെ വീട്ടിലെ പശുവാണ് കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടത്.
കരിമാൻതോട് തൂമ്പാക്കുളത്ത് ആണ് സംഭവം. കഴുത്തിൽ മുറിവേറ്റ നിലയിലായിരുന്നു പശു. ഏതാനും ദിവസം ചികിത്സയിലിരുന്ന ശേഷമാണ് പശു ചത്തത്.
Read Also : യുഎഇയിലെ ചില സ്ഥലങ്ങളിൽ നേരിയ മഴ: താപനില കുറഞ്ഞു
ആക്രമണത്തെ തുടർന്ന്, വനപാലകരെത്തി പരിശോധന നടത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിനെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, കടവ ഭീഷണിയിൽ പ്രദേശവാസികൾ ആകെ ഭീതിയിലാണ്.
Post Your Comments