ThrissurNattuvarthaLatest NewsKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്തു : 19കാ​രൻ പൊലീസ് പിടിയിൽ

അ​ഴീ​ക്കോ​ട് മാ​ങ്ങാ​പ​റ​മ്പി​ൽ ശി​വ​കൃ​ഷ്ണ​നെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

കൊ​ടു​ങ്ങ​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പി​റ​കെ ന​ട​ന്ന് ശ​ല്യം ചെ​യ്യു​ക​യും വീ​ട്ടി​ൽ ചെ​ന്ന് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്​​ത കേ​സി​ൽ 19കാ​രൻ അറസ്റ്റിൽ. അ​ഴീ​ക്കോ​ട് മാ​ങ്ങാ​പ​റ​മ്പി​ൽ ശി​വ​കൃ​ഷ്ണ​നെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മൂ​ന്ന് വ​ർ​ഷം വ​രെ ക​ഠി​ന ത​ട​വ് ല​ഭി​ക്കാ​വു​ന്ന പോ​ക്സോ വ​കു​പ്പി​ലെ സെ​ക്ഷ​ൻ 12 പ്ര​കാ​ര​മാ​ണ് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read Also : മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന്‍ ഇല്ലാതാക്കാനും!

നേ​ര​ത്തേ മ​റ്റൊ​രു കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് ന​ട​പ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സി.​ഐ ബ്രി​ജു​കു​മാ​ർ പ​റ​ഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button