ThiruvananthapuramNattuvarthaLatest NewsKeralaNews

നെ​യ്യാ​ർ പുഴയിൽ കാ​ണാ​താ​യ വി​ദ്യാ​ര്‍ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

പെ​രു​മ്പ​ഴു​തൂ​ര്‍ മു​ട്ട​യ്ക്കാ​ട് എ​ള്ളു​വി​ള വീ​ട്ടി​ല്‍ ബി​നു​വി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​ന്‍ വൈ​ഷ്ണ​വി (16)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റി​ൽ കാ​ണാ​താ​യ വി​ദ്യാ​ര്‍ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പെ​രു​മ്പ​ഴു​തൂ​ര്‍ മു​ട്ട​യ്ക്കാ​ട് എ​ള്ളു​വി​ള വീ​ട്ടി​ല്‍ ബി​നു​വി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​ന്‍ വൈ​ഷ്ണ​വി (16)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Read Also : സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപം: സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആണ് സംഭവം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം നെ​യ്യാ​റി​ല്‍ കു​ളി​ക്കാ​നെ​ത്തി​യപ്പോഴാണ് വൈ​ഷ്ണ​വ് ഒഴുക്കിൽ പെട്ടത്.

പെ​രു​മ്പഴു​തൂ​ര്‍ ഗ​വ. ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാണ് വൈ​ഷ്ണ​വ്. ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ബാ ടീം ​എ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വൈ​ഷ്ണ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button