ThrissurLatest NewsKeralaNattuvarthaNews

നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ ക​ത്തി ​ന​ശി​ച്ചു

വെ​ളി​യ​ന്നൂ​രി​ൽ ക​ട ന​ട​ത്തു​ന്ന മു​ഹ​മ്മ​ദ് ഷി​ഹ്‌നാ​സി​ന്‍റെ ഹോ​ണ്ട ആ​ക്ടീ​വ​യാ​ണ് ക​ത്തി​ നശിച്ച​ത്

തൃ​ശൂ​ർ: വെ​ളി​യ​ന്നൂ​ർ അ​മ്പാടി ലെ​യ്നി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ ക​ത്തി ​ന​ശി​ച്ചു. വെ​ളി​യ​ന്നൂ​രി​ൽ ക​ട ന​ട​ത്തു​ന്ന മു​ഹ​മ്മ​ദ് ഷി​ഹ്‌നാ​സി​ന്‍റെ ഹോ​ണ്ട ആ​ക്ടീ​വ​യാ​ണ് ക​ത്തി​ നശിച്ച​ത്.

Read Also : ആൾക്കൂട്ട മര്‍ദ്ദനം: കസ്റ്റഡിയിൽ ഉള്ളവരുടെ എണ്ണം അഞ്ചായി, ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാൻ നോക്കിയെന്ന് എഫ്‌ഐആർ

ഇ​ന്ന​ലെ വൈ​കു​ന്നേരം അ​ഞ്ചി​നാ​ണു സം​ഭ​വം. ഫ​യ​ർ​ഫോ​ഴ്സെ​ത്തിയാണ് തീ​യ​ണ​ച്ചത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button