KannurLatest NewsKeralaNattuvarthaNews

അ​യ​ൽ​വാ​സി​യു​ടെ കു​ത്തേ​റ്റ് യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

രാ​മ​ൻ തെ​രു​വി​ൽ താ​മ​സി​ക്കു​ന്ന അ​നി​ത പു​രു​ഷോ​ത്ത​മ​നാ​ണ് അയൽവാസിയുടെ കുത്തേറ്റ് ​ഗുരുതര പ​രി​ക്കേ​റ്റ​ത്

ക​ണ്ണൂ​ർ: അ​യ​ൽ​വാ​സി​യു​ടെ കു​ത്തേ​റ്റ് യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. രാ​മ​ൻ തെ​രു​വി​ൽ താ​മ​സി​ക്കു​ന്ന അ​നി​ത പു​രു​ഷോ​ത്ത​മ​നാ​ണ് അയൽവാസിയുടെ കുത്തേറ്റ് ​ഗുരുതര പ​രി​ക്കേ​റ്റ​ത്.

Read Also : അവയവദാനത്തെ എതിര്‍ക്കുന്ന വ്യക്തികളും സംഘടനകളും ഇതൊരു സുവര്‍ണ്ണാവസരമായി ഉപയോഗിക്കുന്നു: ഡോ. ജോ ജോസഫ്

അ​നി​ത​യെ ആ​ക്ര​മി​ച്ച റി​ജേ​ഷി​നെ ടൗ​ൺ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. അ​നി​ത​യു​ടെ ക​ഴു​ത്തി​നാ​ണ് കു​ത്തേ​റ്റ​ത്.

​ഗുരുതര പരിക്കേറ്റ അ​നി​ത ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button