MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘നാലാം മുറ’: ചിത്രീകരണം പൂർത്തിയായി

കൊച്ചി: ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നാലാം മുറ’യുടെ ചിത്രീകരണം പൂർത്തിയായി. മിന്നൽ മുരളി എന്ന വിജയ ചിത്രത്തിന് ശേഷം ഗുരു സോമസുന്ദരം നാലാം മുറയിൽ ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിർമ്മാണം – കിഷോർ വാരിയത്ത് യുഎസ്എ , സുധീഷ് പിള്ള , ഷിബു അന്തിക്കാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷാബു അന്തിക്കാട്.

കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 1,232 കേസുകൾ

രചന – സൂരജ് വി ദേവ്, ഛായാഗ്രഹണം- ലോകനാഥൻ, ഗാനങ്ങൾ – കൈലാഷ് മേനോൻ,
പശ്ചാത്തല സംഗീതം – ഗോപീ സുന്ദർ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, കലാസംവിധാനം – അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്, മേയ്ക്കപ്പ് – റോണക്സ് സേവിയർ. ഡിജിറ്റൽ മാർക്കറ്റിംഗ് – എന്റർടൈന്മെന്റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്. പൂജ അവധിയ്ക്ക് ചിത്രം റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button