ErnakulamLatest NewsKeralaNattuvarthaNews

ബൈ​ക്ക് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ പു​റ​കി​ലി​ടി​ച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മ​ല​യാ​റ്റൂ​ർ ഗോ​ത​മ്പ് റോ​ഡ് ക​ള​പ്പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ രാ​ജു​വി​ന്‍റെ മ​ക​ൻ ശ്രീ​രാ​ജ്(22) ആ​ണ് മ​രി​ച്ച​ത്

കൊ​ച്ചി: നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ പു​റ​കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാര​ൻ മ​രി​ച്ചു. മ​ല​യാ​റ്റൂ​ർ ഗോ​ത​മ്പ് റോ​ഡ് ക​ള​പ്പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ രാ​ജു​വി​ന്‍റെ മ​ക​ൻ ശ്രീ​രാ​ജ്(22) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി‌​യാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സംഭവം. സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്തി​നൊ​പ്പം ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ മ​റ്റൂ​ർ- ചെ​മ്പി​ശേ​രി റോ​ഡി​ൽ കെ​ജി​പി എ​ല്ല് പൊ​ടി ക​മ്പ​നി​യു​ടെ മു​ന്നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

Read Also : അഫ്​ഗാൻ തലസ്ഥാന ന​ഗരമായ കാബൂളിൽ സ്ഫോടനം: പിന്നിൽ ഐ.എസ്

അപകടത്തിൽ ​ഗുരുതരമായ പരിക്കേറ്റ ശ്രീ​രാ​ജ് ത​ൽ​ക്ഷ​ണം മ​രി​ച്ചു. പൊലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേ​ഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സം​സ്കാ​രം പി​ന്നീ​ട്. പ​രി​ക്കേറ്റ ശ്രീ​ജി​ത്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മാ​താ​വ്: ക​വി​ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button