KeralaLatest NewsNewsBusiness

എസ്സെൻ ന്യൂട്രിഷൻ: പുതിയ ഉൽപ്പന്നം വിപണിയിൽ അവതരിപ്പിച്ചു

രണ്ടു വ്യത്യസ്ത തരം ഫ്ലേവറുകളിൽ പ്ലാന്റ് പ്രോട്ടീൻ ലഭ്യമാണ്

എസ്സെൻ ന്യൂട്രിഷന്റെ പുതിയ ഉൽപ്പന്നം വിപണിയിൽ പുറത്തിറക്കി. എസ്സെൻ പ്ലാന്റ് പ്രോട്ടീനാണ് പുറത്തിറക്കിയത്. വെജിറ്റേറിയൻ പ്രോട്ടീനാണ് എസ്സെൻ പ്ലാന്റ് പ്രോട്ടീൻ. കൂടാതെ, കേരളത്തിൽ നിർമ്മിക്കുന്ന ഏക വെജിറ്റേറിയൻ പ്രോട്ടീൻ എന്ന പ്രത്യേകതയും ഉണ്ട്. കോഴിക്കോട് താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എസ്സൈൻ ന്യൂട്രിഷൻ സിഎംഡി ഡോ.എം അനിരുദ്ധൻ ലോഞ്ചിംഗ് നിർവഹിച്ചു.

രണ്ടു വ്യത്യസ്ത തരം ഫ്ലേവറുകളിൽ പ്ലാന്റ് പ്രോട്ടീൻ ലഭ്യമാണ്. പ്ലാന്റ് പ്രോട്ടീൻ ചോക്ലേറ്റ് ഫ്ലേവർ, അൺ-ഫ്ലേവർ പ്ലാന്റ് പ്രോട്ടീൻ എന്നിവയാണ് വ്യത്യസ്ത തരം വേരിയന്റുകൾ. ചോക്ലേറ്റ് ഫ്ലേവർ പ്രോട്ടീൻ പാലിലോ വെള്ളത്തിലോ നിശ്ചിത അളവിൽ ചേർത്ത് കഴിക്കാവുന്നതാണ്. അൺ-ഫ്ലേവർ പ്രോട്ടീൻ ദോശമാവ്, ഇഡലി മാവ് എന്നിവയിൽ നിശ്ചിത അളവിൽ ചേർത്ത് പാകം ചെയ്ത് കഴിക്കാം.

Also Read: ക്യാബിൻ ക്രൂ രംഗം ശാന്തമാക്കാൻ നോക്കി: ജയരാജന്‍ ശക്തമായി പിടിച്ചുതള്ളിയെന്ന് ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button