ThiruvananthapuramLatest NewsKeralaNattuvarthaNews

പോ​ക്സോ കേ​സി​ലെ പ്ര​തി ചികിത്സയിലിരിക്കെ മരിച്ചു

പു​തു​ക്കു​ള​ങ്ങ​ര വ​ട്ട​പ്പാ​റ​വി​ള ജാ​ൻ​സി ഭ​വ​നി​ൽ ജോ​സ് കു​മാ​ർ (57) ആ​ണ് മ​രി​ച്ച​ത്

നെ​ടു​മ​ങ്ങാ​ട്: പൂ​ജ​പ്പു​ര സ്പെ​ഷ​ൽ ജ​യി​ലി​ൽ ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി ചി​കി​ത്സ​യി​ലി​രു​ന്ന പോ​ക്സോ കേ​സി​ലെ പ്ര​തി മ​രി​ച്ചു. പു​തു​ക്കു​ള​ങ്ങ​ര വ​ട്ട​പ്പാ​റ​വി​ള ജാ​ൻ​സി ഭ​വ​നി​ൽ ജോ​സ് കു​മാ​ർ (57) ആ​ണ് മ​രി​ച്ച​ത്.

Read Also : ശബ്ദരേഖ 3 മണിക്ക് പുറത്തുവിടും: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പിണറായി മന്ത്രിസഭ വീഴുമോ?

പോക്സോ കേസിൽ ആ​ര്യ​നാ​ട് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത ജോ​സ് കു​മാ​റി​നെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ജ​യി​ലി​ൽ ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന്, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മ‍ൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ സി​സി​ലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button