ThiruvananthapuramLatest NewsKeralaNattuvarthaNews

ക്വാ​റി​യി​ല്‍ ജെ​സി​ബി ഇ​ടി​​ച്ച് ലോ​റി തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

കൊ​ല്ലം അ​ഞ്ച​ല്‍ ഏ​ലൂ​ര്‍ പാ​ണ​യം വ​ത്സ​ല വി​ലാ​സ​ത്തി​ല്‍ ജ​യ​കു​മാ​റി​ന്‍റെ മ​ക​ന്‍ ര​ജി​ന്‍ ലാ​ല്‍ (27) ആ​ണ് മ​രി​ച്ച​ത്

നേ​മം : മൂ​ക്കു​ന്നി​മ​ല​യി​ലെ ക്വാ​റി​യി​ല്‍ ജെ​സി​ബി ഇ​ടി​ച്ച് ലോ​റി തൊ​ഴി​ലാ​ളി മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ല്ലം അ​ഞ്ച​ല്‍ ഏ​ലൂ​ര്‍ പാ​ണ​യം വ​ത്സ​ല വി​ലാ​സ​ത്തി​ല്‍ ജ​യ​കു​മാ​റി​ന്‍റെ മ​ക​ന്‍ ര​ജി​ന്‍ ലാ​ല്‍ (27) ആ​ണ് മ​രി​ച്ച​ത്.

ര​ജി​ന്‍ ലാ​ല്‍ പാ​റ​മ​ട​യി​ല്‍ ലോഡെടുക്കാൻ വ​ന്ന ലോ​റി​യി​ല്‍ സ​ഹാ​യി​യാ​യി വ​ന്ന​താ​യി​രു​ന്നു. ലോ​റി​യി​ല്‍ സാ​ധ​നം ക​യ​റ്റി​യ ​ശേ​ഷം പി​ന്നി​ല്‍ നി​ന്ന് മൂ​ടി​യി​ടു​ന്ന​തി​നി​ടെ പു​റ​കി​ലോ​ട്ടെ​ടു​ത്ത ജെ​സി​ബി ര​ജി​ന്‍ ലാ​ലി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : തുടർച്ചയായ ദിവസങ്ങളിൽ വർദ്ധന രേഖപ്പെടുത്തിയ സ്വർണ്ണവില ഇന്ന് കുറഞ്ഞു

ഉടൻ തന്നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സംഭവത്തിൽ, നേ​മം പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button