COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും ഉയർന്നേക്കുമെന്ന് ആരോഗ്യ വകുപ്പ്

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരക്കുകകള്‍ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്. കോവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികൾ ആയിരം കടന്നിരുന്നു.

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10ന് മുകളിൽ തന്നെ തുടരുന്നു.
മാസ്‌കും മറ്റ് കോവിഡ് പ്രതിരോധമാർഗങ്ങളും അവഗണിക്കുന്നതാണ് രോഗവ്യാപനത്തിന് പ്രധാന കാരണം. സ്‌കൂളുകളിൽ കൂടുതൽ ജാഗ്രത വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button