കുവൈത്ത് സിറ്റി: കുവൈത്തിൽ ഭൂചലനം. പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കുവൈത്ത് അറിയിച്ചു.
Read Also: പാപ്പരായി പാകിസ്ഥാൻ, അടുത്ത ശ്രീലങ്ക: ചൈനയുടെ കടക്കെണിയിൽ കുടുങ്ങിയ പാകിസ്ഥാന് ഇനി എന്തുണ്ട് മാർഗം?
അതേസമയം, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments