Latest NewsKeralaNewsIndiaBusiness

ഗോദ്റേജ് ജേഴ്സി: ആപ്പിൾ ഫ്ലേവറിൽ പുതിയ എനർജി ഡ്രിങ്ക് പുറത്തിറക്കി

ഗോദ്റേജ് അഗ്രോവെറ്റിന്റെ മുൻനിര ഡയറി ബ്രാൻഡാണ് ഗോദ്റേജ് ജേഴ്സി

ഗോദ്റേജ് ജേഴ്സി ആപ്പിൾ ഫ്ലേവറിലുളള എനർജി ഡ്രിങ്ക് ‘റീചാർജ്’ പുറത്തിറക്കി. ലോക ക്ഷീരദിനമായ ജൂൺ ഒന്നിനാണ് എനർജി ഡ്രിങ്ക് വിപണിയിൽ എത്തിയിരിക്കുന്നത്. ഗോദ്റേജ് അഗ്രോവെറ്റിന്റെ മുൻനിര ഡയറി ബ്രാൻഡാണ് ഗോദ്റേജ് ജേഴ്സി.

180 മില്ലി പായ്ക്കറ്റിന് 10 രൂപ വിലയുള്ള ഈ എനർജി ഡ്രിങ്ക് ആപ്പിൾ ഫ്ലേവറിന് പുറമേ, മാമ്പഴം, ഓറഞ്ച്, നാരങ്ങ എന്നീ ഫ്ലേവറുകളിലും ലഭ്യമാണ്. കൊച്ചി, ഹൈദരാബാദ്, വിജയവാഡ, വിശാഖപട്ടണം, മംഗലാപുരം, ചെന്നൈ, ഡൽഹി, പഞ്ചാബ്, മുംബൈ, നാഗ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇത് ലഭ്യമാകും.

Also Read: ‘രാഹുലിനും സോണിയയ്ക്കും ഇ ഡി നോട്ടീസ് നല്ല കാര്യം, വൈകിച്ചത് മോദി സര്‍ക്കാര്‍’ : സുബ്രഹ്മണ്യം സ്വാമി

ശരീരത്തിൽ ഊർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ധാരാളം പ്രോട്ടീനുകളാണ് ഈ എനർജി ഡ്രിങ്കിൽ അടങ്ങിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button