![](/wp-content/uploads/2022/05/0990bab8-6c82-4981-87f0-4e11cdb51393-1.jpg)
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ മാസം ഭണ്ഡാരം തുറന്നപ്പോള്‍ ലഭിച്ചത് 6,57,97,042 രൂപ.
ശനിയാഴ്ച വൈകുന്നേരം ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്.
4 കിലോ സ്വര്‍ണ്ണവും 19 കിലോ വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 30 കറന്‍സിയും 500 ന്റെ 150 കറന്‍സിയും ലഭിച്ചു. നിരോധിച്ച 180 കറന്‍സി നോട്ടുകളാണ് ആകെ ലഭിച്ചത്. എസ്.ബി.ഐ കിഴക്കേ നട ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.
Post Your Comments