KozhikodeLatest NewsKeralaNattuvarthaNews

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി തൂങ്ങി മരിച്ച നി​ല​യി​ൽ

മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി​യാണ് മരിച്ചത്

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​യെ ആത്മഹത്യ ചെയ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി​യാണ് മരിച്ചത്.

സെ​ല്ലി​ൽ തൂ​ങ്ങിയ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മരിച്ചിരുന്നു.

Read Also : ‘അപകടങ്ങൾ പതിയിരിക്കുന്നു’, സ്‌കൂള്‍ പരിസരത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button