Latest NewsKeralaNews

ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

 

 

ശബരിമല: ഇടവമാസ പൂജക്കായി ശബരിമല അയ്യപ്പക്ഷേത്ര നട ശനിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറക്കും.

15 മുതൽ 19 വരെ പൂജകൾ ഉണ്ടാകും. ഈ ദിവസങ്ങളിൽ ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവ വിശേഷാൽ വഴിപാടായി ഉണ്ടാകും.

വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. ഇതിന് കഴിയാതെ വരുന്നവർക്ക് നിലക്കലിൽ എത്തിയശേഷം സ്പോട്ട് ബുക്കി​ങ്​ എടുക്കാൻ സൗകര്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button