കുവൈത്ത് സിറ്റി: മൊബൈൽ, ഇന്റർനെറ്റ് വഴിയുള്ള പണമിടപാടിന് ചാർജ് ഈടാക്കുമെന്ന് കുവൈത്ത്. ജൂൺ ഒന്നു മുതൽ ബാങ്കുകൾ ഇത്തരം ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് കുവൈത്ത് അറിയിച്ചു.
പ്രാദേശിക ഇടപാടിന് ഒരു ദിനാറും (251 രൂപ) രാജ്യാന്തര ഇടപാടിന് 6 ദിനാറുമാണ് (1511 രൂപ) സേവന നിരക്കായി ഈടാക്കുന്നതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
Post Your Comments