ഡിലീറ്റ് ചെയ്ത ഫയലുകൾ ഇനി എളുപ്പത്തിൽ നിങ്ങൾക്കും വീണ്ടെടുക്കാം. ഫയലുകൾ ഡിലീറ്റ് ആയിപോയാലും അവ വീണ്ടെടുക്കാൻ നമ്മുടെ സാങ്കേതികവിദ്യയിൽ എളുപ്പ വഴികൾ ഉണ്ട്.
അത്തരത്തിൽ ഒരു മാർഗമാണ് റീസൈക്കിൾ ബിൻ. നിങ്ങളുടെ സിസ്റ്റത്തിൽ റീസൈക്കിൾ ബിന്നിലോ, ട്രാഷ്കാനിലോ ഡബിൾ ക്ലിക്ക് ചെയ്താൽ ഒരു വിൻഡോ ഓപ്പൺ ചെയ്തു വരും. അതിൽ നഷ്ടപ്പെട്ട ഫയലുകൾ കണ്ടെത്തിയതിനു ശേഷം ഡെസ്ക്ടോപ്പിലേക്ക് മാറ്റാൻ കഴിയും.
Also Read: പോലീസ് റെയ്ഡിനെ തുടർന്ന് അധോലോക നായകന്റെ മകൾ മരിച്ച നിലയിൽ : യുപിയിൽ വ്യാപക പ്രതിഷേധം
റീസൈക്കിൾ ബിന്നിൽ ഇല്ലെങ്കിൽ അടുത്ത മാർഗം ബാക്കപ്പ് ആണ്. നിങ്ങൾ സിസ്റ്റം ബാക്കപ്പ് ചെയ്യുന്ന വ്യക്തിയാണെങ്കിൽ ബാക്കപ്പിൽ നിന്നും നഷ്ടപ്പെട്ട ഫയൽ തിരിച്ചു പിടിക്കാൻ കഴിയും.
Post Your Comments