ThrissurLatest NewsKeralaNattuvarthaNews

തൃശൂരിൽ വൻ മദ്യവേട്ട : ഡ്രൈ​ഡേ​യി​ൽ മ​ദ്യ​വി​ൽ​പ്പ​നയ്ക്കിടെ 103 ലി​റ്റ​ർ മ​ദ്യ​വു​മാ​യി ഒ​രാ​ൾ എക്സൈസ് പിടിയിൽ

മ​ണ്ട​ൻ​ചി​റ സ്വ​ദേ​ശി ജോ​ർ​ജി​നെ​യാ​ണ് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്

തൃ​ശൂ​ർ: തൃ​ശൂ​ർ പീ​ച്ചി​യി​ൽ ഡ്രൈ​ഡേ​യി​ൽ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യാ​ൾ എക്സൈസ് പി​ടി​യി​ൽ. മ​ണ്ട​ൻ​ചി​റ സ്വ​ദേ​ശി ജോ​ർ​ജി​നെ​യാ​ണ് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

Read Also : ശാന്തിയും സമാധാനവും ഉറപ്പാക്കാന്‍ ഗുരുദര്‍ശനം ഉള്‍ക്കൊള്ളണം: എം എ ബേബി

ഞായറാഴ്ചയാണ് ഇയാൾ പിടിയിലായത്. 103 ലി​റ്റ​ർ മ​ദ്യ​വും ഇയാളിൽ നിന്ന് പി​ടി​ച്ചെടുത്തിട്ടുണ്ട്.

ഡ്രൈ​ഡേ​യി​ൽ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button