Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ComputerKeralaYouthLatest NewsCameraIndiaMenNewsInternationalWomenMobile PhoneLife StyleTechnology

Vivo T1 Pro 5G സ്മാർട്ട് ഫോണുകൾ മെയ് 4 മുതൽ ഇന്ത്യൻ വിപണിയിൽ

ഈ വർഷം ആദ്യം വിപണിയിലെത്തിയ Vivo T1 5G സ്മാർട്ട്ഫോണുകളുടെ തുടർച്ചയാണ് Vivo T1 Pro 5G

ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങാനൊരുങ്ങി വിവോയുടെ പുതിയ സ്മാർട്ട്ഫോണുകൾ. Vivo T1 44 w, Vivo T1 Pro 5G എന്നീ സ്മാർട്ട്ഫോണുകളാണ് മെയ് ആദ്യവാരത്തോടെ ഇന്ത്യൻ വിപണിയിൽ എത്തുക. ഈ വർഷം ആദ്യം വിപണിയിലെത്തിയ Vivo T1 5G സ്മാർട്ട്ഫോണുകളുടെ തുടർച്ചയാണ് Vivo T1 Pro 5G.

ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിൻ്റെ ഫുൾ HD+ ഡിസ്പ്ലേയിലാണ് എത്തിയിരിക്കുന്നത്. Snapdragon 695 5G പ്രോസസ്സറിലാണ് പ്രവർത്തനം നടക്കുന്നത്. ആൻഡ്രോയ്ഡ് 12 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 4 ജിബിയുടെ റാമിൽ 128 ജിബി ഇൻ്റേണൽ സ്റ്റോറേജും കൂടാതെ, 6 ജിബി റാമിൽ 128 ജിബി ഇൻ്റേണൽ സ്റ്റോറേജും എന്നിങ്ങനെ രണ്ട് വേരിയൻ്റ് ലഭ്യമാണ്.

Also Read: ഇത് മുഴുവൻ കള്ളമാണ്, ഒരു തെറ്റും ചെയ്യാത്ത ഒരാൾക്ക് എന്തുകൊണ്ട് ഇത് സംഭവിച്ചു?: നടി ആക്രമിക്കപ്പെട്ട കേസിൽ മല്ലിക

ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻക്യാമറകളിലാണ് എത്തിയിരിക്കുന്നത്. 50 മെഗാപിക്സൽ + 2 മെഗാപിക്സൽ+ 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകൾ നൽകിയിട്ടുണ്ട്. 5000mAh ആണ് ബാറ്ററി ലൈഫ്. 15990 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണുകളുടെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button