IdukkiLatest NewsKeralaNattuvarthaNews

ച​ക്കു​പ​ള്ളം സ്വ​ദേ​ശി​യെ ലോഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ച​ക്കു​പ​ള്ളം ഏ​ഴാം​മൈ​ൽ പാ​റ​യ്ക്ക​ൽ ദേ​വ​സ്യ ഏ​ബ്ര​ഹാം (സി​ബി - 52) ആ​ണ് മ​രി​ച്ച​ത്

അ​ണ​ക്ക​ര: മധ്യവയസ്കനെ ലോഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ക്കു​പ​ള്ളം ഏ​ഴാം​മൈ​ൽ പാ​റ​യ്ക്ക​ൽ ദേ​വ​സ്യ ഏ​ബ്ര​ഹാം (സി​ബി – 52) ആ​ണ് മ​രി​ച്ച​ത്.

ച​ക്കു​പ​ള്ളം സ്വ​ദേ​ശി​യെ ത​മി​ഴ്നാ​ട്ടി​ലെ ക​മ്പം പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Also : അക്ഷയതൃതീയയിൽ ചെയ്യുന്ന ചില ദാനങ്ങള്‍ നിങ്ങൾക്ക് ഭാഗ്യം എത്തിക്കും, അറിഞ്ഞിരിക്കാം ഇവയോരോന്നും

ഭാ​ര്യ: ജീ​ന തൂ​ക്കു​പാ​ലം പു​തു​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്നേ​ഹ, നേ​ഹ. മ​രു​മ​ക​ൻ : ഡെ​ന്നീ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button