Latest NewsUAENewsInternationalGulf

ദുബായ് സൗത്തിലേക്ക് മെയ് 19 മുതൽ ബസ് സർവ്വീസ് ആരംഭിക്കും: ആർടിഎ

ദുബായ്: ദുബായ് സൗത്തിലേക്ക് മെയ് 19 മുതൽ ബസ് സർവ്വീസ് ആരംഭിക്കുമെന്ന് ആർടിഎ. സ്വകാര്യ മേഖലയുമായി ചേർന്നാണ് പുതിയ ബസ് റൂട്ട് ആരംഭിക്കുന്നത്. ഡിഎസ്-1 എന്നാണ് ബസ് സർവ്വീസിന് നൽകിയിരിക്കുന്ന പേര്. എക്‌സ്‌പോ മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് സൗത്തിലേക്കാണ് സർവീസ്.

Read Also: കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം മൂന്ന് പേർ കസ്റ്റഡിയിൽ

രാവിലെ ആറു മുതൽ രാത്രി 12 വരെ ഒരു മണിക്കൂർ ഇടവിട്ട് സർവ്വീസുണ്ടാകുമെന്ന് ആർടിഎ പ്ലാനിങ് ആൻഡ് ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടർ അദൽ ഷാക്രി അറിയിച്ചു. പൊതു ഗതാഗത സംവിധാനം ശക്തമാക്കാൻ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സംരംഭകർ എന്നിവരുമായി സഹകരിക്കാൻ തയ്യാറാണെന്നും ആർടിഎ വ്യക്തമാക്കി.

Read Also: 35 കാരിയെ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button