ErnakulamLatest NewsKeralaNattuvarthaNews

‘ഇത്ര വലിയ റിയാക്ഷൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’: വ്യക്തമാക്കി ഗായത്രി

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ പെട്ടെന്നു തന്നെ ശ്രദ്ധ നേടാറുണ്ട്. പ്രണവിനോട് ഇഷ്ടമുണ്ടെന്നും കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നും ഗായത്രി പറഞ്ഞത് വലിയ ചർച്ചയായിരുന്നു. പ്രണവിനോടുള്ള ഇഷ്ടം തുറന്നുപറയുമ്പോൾ, ഇത്ര വലിയ റിയാക്ഷൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറയുന്നു.

ഇപ്പോൾ ഒരു അഭിമുഖത്തിൽ, തനിക്ക് പ്രണവിനോടുള്ള ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ എന്ന് പറഞ്ഞ താരം അതിനുള്ള കാരണങ്ങളും വ്യക്തമാക്കി.

ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ;

കാറില്‍ ഹെൽമെറ്റ് വയ്ക്കാത്തതിന് കാർ ഡ്രെെവർക്ക് പിഴ: വിചിത്രമായ പിഴ നോട്ടീസുമായി മോട്ടർ വാഹന വകുപ്പ്

‘പ്രണവിനോട് ഇഷ്ടമുണ്ടെന്നും കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുമൊക്കെ പറഞ്ഞപ്പോള്‍ ഇത്ര കോലാഹലം പ്രതീക്ഷിച്ചിരുന്നില്ല. മറ്റേതൊരാളും പറയുന്നതുപോലെ സാധാരണയായി പറഞ്ഞതായിരുന്നു അത്. നമുക്ക് എല്ലാവര്‍ക്കും പല ആക്ടേഴ്‌സിനോടും ക്രഷ് തോന്നില്ലേ? എന്റെ കാര്യം ഞാന്‍ തുറന്നു പറഞ്ഞെന്നേ ഉള്ളൂ. ഇത്ര വലിയ റിയാക്ഷൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’.

shortlink

Related Articles

Post Your Comments

Related Articles


Back to top button