രണ്ടു ടോപ്പ് അപ്പ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍. 100 രൂപയുടെയും അതുപോലെ തന്നെ 110 രൂപയുടെയും റീച്ചാര്‍ജുകളിലാണ് ഉപഭോക്താക്കള്‍ക്ക് മികച്ച പ്ലാനുകള്‍ ലഭ്യമാക്കുന്നത്. 100 രൂപയുടെ ടോപ്പ് അപ്പ് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് 81 രൂപയുടെ ടോക്ക് ടൈംമാണ്. അതുപോലെ തന്നെ 110 രൂപയുടെ ടോപ്പ് അപ്പ് പ്ലാനുകളില്‍ ലഭിക്കുന്നത് 90 രൂപയുടെ ടോക്ക് ടൈംമാണ്. ഇത്തരത്തില്‍ 10 രൂപ മുതല്‍ ടോപ്പ് അപ്പുകള്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.
ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട്. അത്തരത്തില്‍ കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന രണ്ടു പ്രീപെയ്ഡ് പ്ലാന്‍ ആണ് 29 ,18 രൂപയുടെ റീച്ചാര്‍ജുകളില്‍ ഇപ്പൊ ലഭിക്കുന്നത്. 18 രൂപയുടെ റീച്ചാര്‍ജുകളില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് ഫ്രീ വോയ്സ് കോളുകളാണ്. 2 ദിവസത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്രീപെയ്ഡ് പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. കൂടാതെ, 29 രൂപയുടെ മറ്റൊരു പ്ലാന്‍ കൂടി ലഭിക്കുന്നുണ്ട്. 29 രൂപയുടെ പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ ലഭിക്കുന്നുണ്ട്. 5 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകള്‍ ലഭ്യമാകുന്നത്.
Post Your Comments