Latest NewsNewsInternationalKuwaitGulf

ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരം ചെയ്യാം: അനുമതി നൽകി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. മതകാര്യ മന്ത്രി ശൈഖ് ഈസ അൽ കന്ദരിയും ആഭ്യന്തര മന്ത്രി ശൈഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

Read Also: ക്ഷമ പരീക്ഷിക്കരുത് , തെറ്റ് ആവർത്തിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും: പാകിസ്ഥാന് മുന്നറിയിപ്പ് നൽകി താലിബാന്‍

ഇത്തവണ പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രമായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നീടാണ് ഇരുമന്ത്രിമാരും ചർച്ച നടത്തിയതും തീരുമാനം പുനഃപരിശോധിച്ചതും.

Read Also: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിക്ക് സമീപം പൊലീസ് വെടിവെപ്പ് : രണ്ട് പേര്‍ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button