
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 105.41 രൂപയും ഡീസൽ ലിറ്ററിന് 96.67 രൂപയുമാണ് നിലവിലെ വില.
മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്.
മാർച്ച് 22 ന് ശേഷം തുടർച്ചയായ വർദ്ധനവുണ്ടായതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ധന വിലയിൽ ലിറ്ററിന് 10 രൂപ കുടിയിരുന്നു.
Post Your Comments