
ഫറോക്ക്: സൈക്കിള്‍ നന്നാക്കാന്‍ ചെന്ന 12കാരനെ പീഡിപ്പിച്ച 72കാരന്‍ പിടിയില്‍. നല്ലൂര്‍ സ്വദേശി ആലിക്കോയയാണ് പൊലീസ് പിടിയിലായത്.
Read Also : വെഞ്ഞാറമ്മൂട് ഡിപ്പോയില്‍ കെ.എസ്.ആർ.ടി.സി. ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചു
ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments