KollamKeralaNattuvarthaLatest NewsNews

ക​ട​യി​ല്‍ അ​തി​ക്ര​മി​ച്ചു ​ക​യ​റി ക​ട​യു​ട​മ​യാ​യ സ്ത്രീ​യെ ആ​ക്ര​മി​ച്ചു : യുവാവ് അറസ്റ്റിൽ

മാ​ലി​ഭാ​ഗം മാ​ച്ചാ​രു​വി​ള​യി​ല്‍ അ​നീ​ഷ് (38) ആ​ണ് പൊലീസ് പിടിയിലായത്

ച​വ​റ: സ്റ്റേ​ഷ​ന​റി ക​ട​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ട​യു​ട​മ​യാ​യ സ്ത്രീ​യെ ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍. മാ​ലി​ഭാ​ഗം മാ​ച്ചാ​രു​വി​ള​യി​ല്‍ അ​നീ​ഷ് (38) ആ​ണ് പൊലീസ് പിടിയിലായത്.

യു​വ​തി തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് അറസ്റ്റ്.

Read Also : ‘കശ്മീർ വിടുക അല്ലെങ്കിൽ കൊന്ന് നരകത്തിലേക്ക് അയയ്ക്കും’: കശ്മീരി പണ്ഡിറ്റുകളെ വീണ്ടും ഭീഷണിപ്പെടുത്തി ലഷ്‌കർ ഇ ഇസ്ലാം

തെ​ക്കും​ഭാ​ഗം എ​സ്.​ഐ സു​ജാ​ത​ന്‍പി​ള്ള, എ.​എ​സ്.​ഐ വി​ജ​യ​ന്‍, എ​സ്.​സി.​പി.​ഒ ഷി​ബി എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്രതിയെ റി​മാ​ന്‍ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button