Latest NewsIndiaNews

പ്രഭാത ഭക്ഷണം നൽകിയില്ല: മരുമകളെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച് ഭർതൃപിതാവ്

മുംബൈ: പ്രഭാതഭക്ഷണം നൽകിയില്ലെന്നാരോപിച്ച് മരുമകളെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച് ഭർതൃപിതാവ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 42 കാരിയെയാണ് ഭർതൃപിതാവ് വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: മുകളിലൂടെ ട്രെയിന്‍ കടന്നുപോയിട്ടും ഒരു കൂസലുമില്ലാതെ ട്രാക്കില്‍ എഴുന്നേറ്റിരുന്ന് യുവതി: അത്ഭുതകരമായ രക്ഷപ്പെടല്‍

കാശിനാഥ് പാണ്ഡുരംഗ് പാട്ടീൽ എന്നയാളാണ് മരുമകൾക്ക് നേരെ  നിറയൊഴിച്ചത്. 72കാരനായ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: മതഭ്രാന്തരെ നേരിട്ട് ജയിലിലേക്കാവും അയക്കുക, സമാധാനവും, സാഹോദര്യവും തകർക്കാൻ അനുവദിക്കില്ല: നരോത്തം മിശ്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button